Dear friends
   നമ്മുടെ  സുഹൃത്തായ ഈശോ മിശിഹായുടെ കൂട്ടുപിടിച്ച് നമുക്ക് മുന്നോട്ടു പോകാം. ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ഈ യവ്വനത്തില്‍ സമൂഹനന്മയ്ക്കും കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്ക്കും വേണ്ടി പ്രയത്നിക്കാനുള്ള അനുഗ്രഹം പരിശുദ്ധാന്‍മാവില്‍ നിന്നും നമുക്ക് ലഭിക്കുമാറാകട്ടെ.  

Comments

Popular Posts